വയാഗ്രയെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കാണ് വയാഗ്ര വ്യാപകമായി ഉപയോഗിക്കുന്നത്.......
വിട്ടുമാറാത്ത വൃക്കരോഗം അഥവാ ക്രോണിക് കിഡി ഡിസീസ് (CKD) എന്നാൽ വൃക്കകൾ തകരാറിലാവുകയും രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുക എന്നാണ് അർത്ഥം' വൃക്കയുടെ തകരാറുകൾ ദീർഘകാലം കൊണ്ട് സാവധാനം സംഭവിക്കുന്നതിനാൽ ഈ രോഗത്തെ "ക്രോണിക് അഥവാ വിട്ടുമാറാത്തത് എന്ന് വിളിക്കുന്നു. ഈ തകരാറുകൾ നിങ്ങളുടെ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകും. ......
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും നിപ വൈറസ് ഭീതിയിലായി. പാലക്കാട്, മലപ്പുറം സ്വദേശികൾക്ക് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി.
പാലക്കാട് കേസ്:
പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പുണെയിലെ വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. ......
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ദീർഘകാലമായി ഉപയോഗിച്ചുവന്നിരുന്ന 'പാരാമെഡിക്കൽ' (Paramedical) എന്ന പദം ഔദ്യോഗികമായി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. 2021-ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (NCAHP) നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ......
കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്കാണ് നിപ സ്ഥിരീകരിച്ചത്.......
ഹൃദയസ്തംഭനം പോലെ, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ യുവാക്കളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. ......
തിമിര്‍ത്ത് പെയ്യുന്ന മഴക്കാലം നൊസ്റ്റാള്‍ജിയയുടെ ഉത്സവം കൂടിയാണ്. മഴ നനയാനും കണ്ടിരിക്കാനും എല്ലാവരും ഇഷ്ടപ്പെടുമ്പോള്‍ ഡയബറ്റിസുള്ളവര് അതില്‍ അല്‍പ്പം കൂടി ശ്രദ്ധാലുക്കളാകും. ......
പുരുഷന്മാർ താടി വളർത്താൻ പല കാരണങ്ങളുണ്ട്. പ്രണയ നൈരാശ്യം മൂലം താടി വളർത്തുന്നത് ഒരുകാലത്ത് ഒരു ആചാരമായിരുന്നു.......
ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാർച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ......
നമ്മുടെ നാട്ടിൽ ഗർഭവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. ഗർഭം ധരിച്ചുകഴിഞ്ഞാൽ യുവതികൾ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങളെ കുറിച്ച് നാട്ടിലെ സ്ത്രീകളുടെ വക സ്റ്റഡി ക്ലാസും ഉണ്ടാകും. ......